
ആറ്റുക്കലമ്മയ്ക്കും
ശ്രീ പദ്മനാഭനും
ഉണ്മൂലനത്തിനു ക്വട്ടേഷന്‍
ക്രിസ്തുവും ബുദ്ധനും പ്രയാധിക്ക്യത്താല്‍ വിശ്രമാമാനെന്നറികയാല്‍
കാരണം പലതുണ്ടാവയില്‍ ചിലത് ഞാന്‍ ചൊല്ലിടാം
ഓര്‍ക്കുട്ടപ്പന് താമര നേതിച്ചു
ശ്വാനനെ പോല്‍ കടന്നു വന്നവള്‍
കുര മാത്രം മറക്കത്തവള്‍
സത്തുക്കളുടെ കാലില്‍ നക്കുന്നവള്‍
തരം കിട്ടിയാല്‍ കടിയ്ക്കുന്നവള്‍...
ചെറുകഥയല്ല നോവലുമല്ല
ഗദ്യവുമല്ല പദ്യവുമല്ല
എഴുതിയവന് പോലുമറിഞ്ഞില്ലയെന്തെന്നു
കണ്ടവര്‍ കണ്ടവര്‍ കവിതയെന്നോതുന്നു
അപ്പോള്‍ വരുന്നവന് മൌനമായ്
ഇതൊന്നു കണ്ട മാത്രയില്‍ കോപാന്ധനായി
അറിയാതെ പറഞ്ഞുപോയി
കവിതയെന്തെന്നറിയില്ലെ നിങ്ങള്‍ക്ക്
ഉടനവളൊരു വാക്കിന്റെ വാളെടുത്താഞ്ഞു വീശുന്നു
തകഴിതന്‍ കയറൊരു നല്‍കവിത
കവിതയല്ല സോദരീ നോവലെന്നവന്‍
ഉടന്‍ വരുന്നു അശ്വവേഗത്തിലൊരുവന്‍
കൂട്ടയ്മതന്നുടെ ഉടമസ്ഥനെന്നാരോക്കെയോ ചൊല്ലുന്നു
കാര്യങ്ങളറിയാതെ കാരണമറിയാതെ
ശാനന്റെ കുരയെ ഏറ്റു ചൊല്ലുന്നു
പാവമാമാവനൊരു പടിയടച്ചൊരു പിണ്ഡം കൊടുക്കുന്നു
മിഴിനീരൊഴുക്കിയവന്‍ യാത്രയാകുന്നു
പിന്നയാ ശ്വാനന് രാത്രികളില്‍ ഞെട്ടിയുണര്‍ന്നു
അന്ധകാരങ്ങളില്‍ ക്ലാസിക്കല്‍ കവിത
തൊണ്ടയില്‍ പിടിയ്ക്കുന്നുവോ ...
മനതാരില്‍ നിറയെ വിഷം നിറച്ചുള്ളവള്‍
സജ്ജനങ്ങളെ ദുര്ജ്ജനങ്ങളെന്നു വിധിയെഴുതുന്നു ...
അതേറ്റു ചൊല്ലുവാന്‍ ചാവാലിക്കൂട്ടങ്ങള്‍
മൌന ലോകതിലോളിച്ചവനെങ്കിലും
ചാവാലിസേനകള്‍ ഇപ്പോഴും മോങ്ങുന്നു.
ഒരു സുര്യോദയതിന്നപ്പുറം
മോങ്ങലുകളില്ലെന്നോര്‍ക്കുക നിങ്ങള്‍.
പുതിയ പുലരിയായ് വീണ്ടും വരുമവന്‍
ഓര്‍കൂട്ടിന്റെ ലോകത്തില്‍ ഞാന്‍ അറിഞ്ഞതിത്രമാത്രം.